Kerala PSC Facts About India Questions and Answers 12

This page contains Kerala PSC Facts About India Questions and Answers 12 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
221. ഇന്ത്യ സ്വന്തം ദിശാനിർണ്ണയ സംവിധാനത്തിനായി വിക്ഷേപിച്ച ഉപഗ്രഹം

Answer: നാവിക്

222. \"സത്യമേവ ജയതേ \" എന്ന വാക്യം എടുത്തിരിക്കുന്നത്

Answer: മുണ്ഡകോപനിഷത്ത്

223. ലോക സഞ്ചാര പട്ടികയിൽ ഉൾപ്പെട്ട ദക്ഷിണേന്ത്യയിലെ ഏക സ്ഥലം

Answer: കാക്കത്തുരുത്ത്

224. According to census 2011,Which is the most populous state in India__________

Answer: Uttar pradesh

225. .നാഥുലാ ചുരം ഏതു സംസ്ഥാനത്താണ് ?

Answer: സിക്കിം

226. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം

Answer: ആന്തമാൻ നിക്കോബാർ ദ്വീപ്‌ ( 46/ ച. കി.മീ )

227. The ancestral home of Mahendra Chaudhari, the Indian origin former prime minister of Fiji who was overthrown in a military coup is from

Answer: Haryana

228. An​ ​important​ ​river​ ​of​ ​the​ ​Indian​ ​desert​ ​is

Answer: Luni

229. What is the ultimate goal of the Kudumbashree Programme?

Answer: Eradication of poverty

230. Manchester of India is:

Answer: Ahmadabad

231. Who has been appointed MD and CEO of Union Bank of India in July 2017?

Answer: Rajkiran Rai G

232. ഇന്ത്യൻ തിരഞ്ഞടുപ്പ് കമ്മീഷണർക്ക് എത്ര വയസ്സ് വരെ അധികാരത്തിൽ തുടരാം A) 62

Answer: 65

233. Which of the following is the largest single source of the govt’s earning from tax revenue in India?

Answer: Excise duty

234. The first Indian to win the Pritzker prize in 2018

Answer: Balakrishna Doshi

235. Which country has become India’s top crude oil supplier in 2018-19 fiscal year? (Marks: 0)

Answer: Iraq

236. പൗരന്‍റെ ചുമതലകള്‍ ഇന്ത്യന്‍ ഭരണഘടനയിലെ ഏത് ആര്‍ട്ടി ക്കിളിലാണ് വിവരിച്ചിരിക്കുന്നത്

Answer: 51A

237. ഇന്ത്യയുടെ ഇരുപത്തിയഞ്ചാമത് സംസ്ഥാനമായി ഗോവ രൂപം കൊണ്ട വര്‍ഷം

Answer: 1987

238. Roa Bharmal, who rose in revolt due to the interference of British in the internal affairs of the state, was the ruler of:

Answer: Cutch

239. “ഡൽഹി മെട്രോ പ്രൊജക്ട് താഴെപ്പറയുന്നവയിൽ ഏതു പ്രാജക്ടുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: ജപ്പാൻ

240. Which IIT institute has developed a technology for early detection of tropical cyclones?

Answer: IIT Kharagpur

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.