Kerala PSC Science Questions and Answers 11

This page contains Kerala PSC Science Questions and Answers 11 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
201. അന്തരീക്ഷ മർദ്ദം അളക്കുന്ന യൂണിറ്റ്

Answer: പാസ്കൽ

202. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡായ അസെറ്റിക് ആസിഡിന്റെ മറ്റൊരു പേരെന്ത്

Answer: എതനോയിക് ആസിഡ്

203. . ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?

Answer: ഗലീലിയോ

204. Sprinkler irrigation is suitable, where the soil has—

Answer: All of these

205. താഴെ തന്നിരിക്കുന്നവയിൽ നിന്നും അലൂമിനിയത്തിന്റെ അയിര് തെരഞ്ഞെടുക്കുക:
a. ഹേമറ്റെെറ്റ്
b. സിങ്ക് ബ്ലെൻഡ്
c. ബോക്ലെറ്റ്
d. കോപ്പർ പൈറൈറ്റ്

Answer: ബോക്ലെറ്റ്

206. . സുനാമി എന്ന പദം ഏതു ഭാഷയിൽ നിന്നാണ് രൂപം കൊണ്ടത്?

Answer: ജാപ്പനീസ്

207. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?

Answer: മഡഗാസ്കർ

208. Which is the first Eco Tourist centre in India?

Answer: Thenmala

209. Okra is another name for

Answer: Lady\'s Finger

210. ------- is a formal accounting system set up for recording costs

Answer: Cost accounting

211. Diameter of Sun is ?

Answer: 13 Lakh kms

212. Where do you find day and night equal ?

Answer: at the equator

213. THE EAR BONE ATTACHED TO THE EAR DRUM IS

Answer: Malleus

214. Who introduced the Plum pudding model of atom?

Answer: J.J.Thomson

215. The occupational disease which affects the mining workers

Answer: Pneumoconiosis

216. The largest cell in the humanbody?

Answer: Neuron cell

217. ഓസോണ്‍പാളി കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം ഏത്

Answer: സ്ട്രോറ്റോസ്ഫിയര്‍

218. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ആസ്ഥാനം?

Answer: വിയന്ന

219. Acceleration is the rate of change of:

Answer: Velocity

220. പ്രായപൂർത്തിയായ ഒരു മനുഷ്യൻറെ ശരാശരി ഹൃദയസ്പന്ദന നിരക്ക്

Answer: മിനുട്ടിൽ 72 തവണ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.