Kerala PSC Staff Nurse Questions and Answers 1

This page contains Kerala PSC Staff Nurse Questions and Answers 1 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം?

Answer: കാസിൻ

2. വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സസ്യ ഹോർമോണ്‍?

Answer: എഥിലിൻ

3. മത്സ്യ എണ്ണകളിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ

Answer: വിറ്റാമിൻ A

4. ജീവന്റെ നദി എന്നറിയപ്പെടുന്നത്

Answer: രക്തം

5. രക്തസമ്മർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം

Answer: സ്ഫിഗ്മോമാനോ മീറ്റർ

6. വിറ്റാമിൻ B 12 ൽ അടങ്ങിയിരിക്കുന്ന ലോഹ മൂലകം

Answer: ഇരുമ്പ്

7. CARE began its operation in India in

Answer: 1950

8. Three gram of fat gives

Answer: 27 calories

9. Recommended light intensity in operation theatre is

Answer: 75 foot candles

10. . Which of the following bodies finalises the Five Year Plan proposals ?

Answer: National Development Council

11. ക്ഷയരോഗത്തിനുള്ള പ്രതിരോധ കുത്തിവെപ്പ് ഏത് ?

Answer: BCG

12. താഴെ പറയുന്നവയില്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ഏതാണ് ?
a. ക്ഷയം
b. റൂമാറ്റിസം
c. ഡിഫ്ത്തീരിയ
d. മലേറിയ

Answer: ക്ഷയം

13. ഡോട്ട്സ് ( DOTS.Directly Observed Treatment Short Course) എത് രോഗചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: ക്ഷയം

14. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പംകൂടിയ വസ്തു ഏത്?

Answer: ഇനാമല്‍

15. ക്ഷയരോഗത്തിന് കാരണമായ രോഗകാരി ?

Answer: ബാക്ടീരിയ

16. The essential vitamin for the functioning of reproduction?

Answer: Vitamin E

17. Which food source contains Vitamin C?

Answer: Most type of fresh foods like guava, dark leafy greens, tomatoes, brocoli, papayas, peas, citrus fruits etc.

18. Who were awarded Nobel Prize in physiology or medicine in 1943?

Answer: Edward Adelbert Doisy and Henrik Dam were awarded Nobel Prize for discovery of vitamin-k and its structure.

19. Which vitamin is produced by bacteria in our intestine?

Answer: Vitamin B12

20. ലോക മലേറിയ ദിനം 2021 പ്രമേയം?

Answer: Reaching the zero malaria target

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.